Connect with us

Entertainment

രാവേറെയായ്

Published

on

Songs by subeesh valapad
ഇനിയെങ്കിലും കാണുമോ
ഹൃദയമേ
പൂർണ്ണചാന്ദ്രനായ്
നിൻ മുന്നിൽ
വന്ന നേരം
ഒരുപാട് നേരം നിൻ
കണ്ണുകൾ നോക്കി ഞാൻ
വെറുതെ വെറുതെ
മൗനമായി
സഖി
നീയെന്തിനാണെന്നെ ഓർത്തിരിപ്പു
ആ ആ ആാാ എ ആാാ ഏ ആ ആ
നാളേരെയാ കാറ്റു ചൊല്ലി
നിന്റെ മാത്രം സ്വകാര്യങ്ങളല്ലോ
രാവേറെയായായ് പൂവ് ചൊല്ലി
വാടാൻ മടിക്കുന്നതല്ലോ
വിരിയാൻ പുലർക്കാലമെന്തിനു തന്നു നീ
ഒരു മഞ്ഞു തുള്ളിക്ക് വീഴാണോ
ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ

രാവിൽ നിലാവിന്റെ ചിറകടി കേൾക്കുമ്പോ
പടിപ്പുര വാതിലിൽ വന്നവളെ
ഇന്നു വന്നു ഞാൻ നിന്നപ്പോൾ
കണ്ടില്ല നിൻ പാദസ്വരക്കിലുക്കം
ആാാ ആാാ ആാാ ആ ആ ആാാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

SONGS

ഏതോ വിരഹാർദ്ര രാവിൽ

Published

on

പ്രിയ നൊമ്പരമേ വിളികേൾക്കുനീ
പാതിയടഞ്ഞ നിൻ കണ്ണിൽ വിളക്കാകാം ഞാൻ
പ്രിയ സ്വപ്നമേ മറയാതെ നീ
പാതി പറഞ്ഞ കഥ പറയാം ഞാൻ

പ്രിയ നൊമ്പരമേ വിളികേൾക്കുനീ
ആ ആാാ ആ ആാാ ആാാ ആ ആാാ
ദൂരെ പൂക്കും പൂമാവ് കണ്ടുഞാൻ
പൂം തുമ്പി പാറി കളിച്ചേധോ കാറ്റിൽ കാണാത്ത സുന്ദര വീഥികളിൽ

പാടാത്ത സുന്ദര ഗാനങ്ങളായ് രാഗങ്ങളായി
ഏതോ കിനാവിന്റെ താരാട്ടു പോലെ തഴുകാനുണർന്നു നീ
പ്രിയ നൊമ്പരമേ വിളികേൾക്കുനീ

ആ ആാാ ആാാ ആാാ ആാാ ആാാ

പ്രേമർദ്രമേതോ അഴലിൻ ആഴങ്ങൾ താനെ മായുന്നു
ഏതോ നിലാപക്ഷി പാടും പോലെ
പ്രിയ നൊമ്പരമേ വിളികേൾക്കുനീ

Continue Reading

Trending