ഇല്ലാത്ത കാശും വല്ലാത്ത പണിയും നാട്ടിൻപുറത്തെ ആൽത്തറയ്ക്കടുത്തുള്ള ഭാസ്കരൻപിള്ളയുടെ ചായക്കട. ഉച്ചസമയം കഴിഞ്ഞതിനാൽ വലിയ തിരക്കില്ല. ബെഞ്ചിലിരുന്ന് മൊബൈൽ ഫോണിലേക്ക് നോക്കി നെടുവീർപ്പിടുകയാണ് ഹരിയും വിനുവും. ഇൻസ്റ്റാഗ്രാമിൽ ദുബായിലും പാരീസിലും കറങ്ങിനടക്കുന്ന കുറേ ചെറുപ്പക്കാരുടെ റീലുകൾ...
**വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക** എന്ന മഹത്തായ സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ജൂൺ 19 കടന്നുവരികയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. എന്നാൽ, **2026**-ൽ എത്തിനിൽക്കുമ്പോൾ...
പ്രിയ നൊമ്പരമേ വിളികേൾക്കുനീ പാതിയടഞ്ഞ നിൻ കണ്ണിൽ വിളക്കാകാം ഞാൻ പ്രിയ സ്വപ്നമേ മറയാതെ നീ പാതി പറഞ്ഞ കഥ പറയാം ഞാൻ പ്രിയ നൊമ്പരമേ വിളികേൾക്കുനീ ആ ആാാ ആ ആാാ ആാാ ആ...
പൂരം……….. ത്യശൂരിൽ വടക്കുംനാഥക്ഷേത്രത്തിൻ്റെവടക്കേഗോപുരനടയിൽവെടിക്കോപ്പ് പുരയിലിരുന്ന്മണിക്കുട്ടൻ്റെച്ഛൻപുട്ട് കുത്തണത് കണ്ടിട്ടുണ്ടോ ..? ചുട്ടെടുത്ത ചങ്ക്പൊടിച്ച് തരിയാക്കിമേമ്പൊടിക്ക് വിഷാദം ചേർത്ത്വേവിച്ച് ,കുത്തിയെടുത്തത്ആകാശത്തിൻ്റെ അണ്ണാക്കിലേക്ക് …. അമ്പലത്തിന് വടക്ക്വാടക വീട്ടിലെഅടുക്കളത്തിണ്ണയിലിരുന്ന്മണിക്കുട്ടൻ്റെമ്മകതിന നിറയ്ക്കണത്കണ്ടിട്ടുണ്ടോ ..? ജീവിതം പോറിചെതുമ്പലിച്ച കൈകൊണ്ട് ,അരിപ്പൊടി കുഴച്ച് പരുവമാക്കിമൊമ്പൊടിക്ക്...
അപ്പൂപ്പൻതാടി പറഞ്ഞ കഥവേർപിരിയലിന്റെ കാറ്റ്അതൊരു മനോഹരമായ പ്രഭാതമായിരുന്നു. തൊടിയിലെ വലിയ അപ്പൂപ്പൻതാടി ചെടിയുടെ ഇലകൾക്കിടയിൽ ഞാൻ ഒളിച്ചിരിക്കുകയായിരുന്നു. എന്റെ ചുറ്റും ആയിരക്കണക്കിന് സഹോദരങ്ങൾ. എല്ലാവരും വെളുത്ത പട്ടുമെത്തയിൽ പൊതിഞ്ഞതുപോലെ തിളങ്ങുന്നു.പെട്ടെന്നാണ് ആ അശരീരി പോലെ ഒരു...
ജീവിതം……………… നിന്റെ ലോകങ്ങൾഎന്റെ ലോകങ്ങൾനമ്മുടേതില്ല ലോകങ്ങൾനിന്റെ വാഴ് വുകൾഎന്റെ വാഴ് വുകൾനമ്മുടേതില്ല വാഴ് വുകൾനിന്റെ നേരങ്ങൾഎന്റെ നേരങ്ങൾനമ്മുടേതില്ല നേരങ്ങൾവീണ പൂവിനും ,വാണപൂവിനുംവേരിലൂടല്ലേ നീർവഴി…ചാഞ്ഞകൊമ്പിനും, നീണ്ടകൊമ്പിനുംവേരിലൂടല്ലേ, നേർവഴിപാരിലാകെ പരന്ന കൂരിരുൾസൂര്യനെത്തുംവരെയുള്ളൂ ..മനസ്സിലാകെ, പരന്ന കൂരിരുൾനീയുമെത്തുംവരേയുള്ളൂ …ഉണ്മ തോന്നിക്കും...
നിങ്ങൾ മന്തി പ്രേമിയാണോ എങ്കിൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 5555 ക്യാഷ് പ്രൈസ്
ഏവർക്കും നൂറൽ മന്തിയുടെ മെയ് ദിനാശംസകൾ