POEM2 months ago
പൂരം
പൂരം……….. ത്യശൂരിൽ വടക്കുംനാഥക്ഷേത്രത്തിൻ്റെവടക്കേഗോപുരനടയിൽവെടിക്കോപ്പ് പുരയിലിരുന്ന്മണിക്കുട്ടൻ്റെച്ഛൻപുട്ട് കുത്തണത് കണ്ടിട്ടുണ്ടോ ..? ചുട്ടെടുത്ത ചങ്ക്പൊടിച്ച് തരിയാക്കിമേമ്പൊടിക്ക് വിഷാദം ചേർത്ത്വേവിച്ച് ,കുത്തിയെടുത്തത്ആകാശത്തിൻ്റെ അണ്ണാക്കിലേക്ക് …. അമ്പലത്തിന് വടക്ക്വാടക വീട്ടിലെഅടുക്കളത്തിണ്ണയിലിരുന്ന്മണിക്കുട്ടൻ്റെമ്മകതിന നിറയ്ക്കണത്കണ്ടിട്ടുണ്ടോ ..?...