**വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക** എന്ന മഹത്തായ സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ജൂൺ 19 കടന്നുവരികയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമാണ്...